സംവാദം:ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) ('നിങ്ങളുടെ താള്‍ പൂര്‍വ സ്ഥിതിയിലേക്ക് മാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നിങ്ങളുടെ താള്‍ പൂര്‍വ സ്ഥിതിയിലേക്ക് മാറ്റിയിട്ടുണ്ട്.

  1. വിക്കി പേജ് നന്നായിട്ടുണ്ട്. അധിക കളറുകളും മുന്‍ പേജിലെ ധാരാളം ചിത്രങ്ങളും വിക്കി പ്രോത്സാഹിപ്പിക്കുന്നില്ല
  2. സ്കൂള്‍ ചിത്രം ഉള്‍പ്പെടുത്തുക
  3. മാപ്പ് ഉള്‍പ്പെടുത്തുക.
  4. ഇന്‍ഫോ ബോക്സിന്‍റെ ഉയരത്തിനോളം മതി ഉള്ളടക്ക പേജ്.
  5. ചരിത്ര താളുകളിലൂടെ, ഭൗതികസൗകര്യങ്ങള്‍,അദ്ധ്യാപക സമിതി,മുന്‍ സാരഥികള്‍ എന്നിവ ലങ്തി ആണ്. അവ ഉപതാളുകളിലേക്ക് മാറ്റിയാല്‍ നന്നാവും.

--Parazak 19:10, 14 ഡിസംബർ 2016 (IST)