ഉള്ളടക്കത്തിലേക്ക് പോവുക

പനാടേമ്മൽ എം യു പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

‍ഡിജിറ്റൽ ഡിവൈസ് വിതരണം

ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തുന്ന ഈ കാലത്തു ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ പ്രയാസം അനുഭവപ്പെടുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പ്രാപ്തരാക്കി .

പ്രവേശനോൽസവവും പഠനകിറ്റ് വിതരണവും

കോറോണക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ പ്രവേശനോൽസവ ദിവസം പി ടി എ യുടെ വകയായി കുട്ടികൾക്ക് പഠനകിറ്റ് വിതരണ് ചെയ്തു