ജൂനിയർ റെഡ് ക്രോസ് ( ജെ ആർ സി )

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16257-HM (സംവാദം | സംഭാവനകൾ) ('ദുരിതമനുഭവിക്കുന്നവരെ  സഹായിക്കുന്നതിനായു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദുരിതമനുഭവിക്കുന്നവരെ  സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' ൻ്റെ യൂണിറ്റ്  കല്ലാമല യു പി സ്‌കൂളിലും ആരംഭിച്ചു. അൻപതോളം കേഡറ്റുകൾ സേവനരംഗത്തുണ്ട് .