സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാതിക്കുടം യു പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാതിക്കുടത്ത് പണ്ട് ആശാൻ പള്ളിക്കൂടങ്ങൾ ആയിരുന്നു നിലനിന്നിരുന്നത്. കാതിക്കുടത്തെ സാധാരണ ജനങ്ങളെല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനു ഭവിച്ചിരുന്നതിനാൽ ഉയർന്ന വിദ്യാഭ്യാസം അധികം ആർക്കും ഉണ്ടായിരുന്നില്ല. കൊല്ല വർഷം 1103-ൽ ശങ്കരരാമൻ മേനോൻ ആണ് കാതിക്കുടത്ത് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം സ്വന്തമായി വാങ്ങിയ 40 സെന്റ് സ്ഥലത്തിൽ ഒരു കെട്ടിടം പണിതു. 2.10.1104 ൽ 1-ാം ക്ലാസ് ആരംഭിച്ചു. കൂടുതൽ വായിക്കുക.