ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് എഫ് എക്സ് എൽ പി എസ് പുത്തൻചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാദിവസവും അസംബ്ലി  നടത്തുന്നു .അസ്സെംബ്ലിയിൽ എല്ലാ കുട്ടികൾക്കും ഭാഗഭാഗിത്വം നൽകുന്നതിനായി പ്രയർ ,പത്രവാർത്ത,ചിന്താവിഷയം,കടംകഥ അവതരണം,കഥ പറയൽ ,കവിതാലാപനം, എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ഓരോ ദിവസവും മാറി മാറി നടത്തുന്നുണ്ട്. കൂടാതെ ദിനാചരണങ്ങൾ എല്ലാതും നടത്തുന്നു.കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾക്ക്  ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ പ്രോൽസാഹനം നൽകുന്നു.ഹെഡ്മിസ്ട്രസഉം അദ്ധ്യാപകരും മാറിമാറി അസ്സെംബ്ലിയിൽ സന്ദേശം നൽകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float