എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

thumb left

2018 -19 സോഷ്യൽ ക്ലബ്ബ് പ്രവർത്തനങ്ങൾ
thumb left
thumb left
2018 -19 ഹിന്ദിക്ലബ്ബ് പ്രവർത്തനങ്ങൾ
thumb left
2018 -19 സയൻസ് ക്ലബ്ബ്പ്രവർത്തനങ്ങൾ
thumb left
thumb left 2017 ആഗസ്റ്റ് 15-ം തിയതി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
thumb left ജൂൺ ആദ്യവാരത്തിൽ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിതക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികളുടെ ഗണിതപ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിടീച്ചർ ഉത്ഘാടനം നിർവഹിച്ചു.കുട്ടികളുടെ ഗണിതഗാനാലാപനങ്ങൾ വളരെ ഹൃദ്യവും വൈവിധ്യം നിറഞ്ഞതും ആയിരുന്നു.കുട്ടികൾ നടത്തിയ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.

DIGITAL POOKKALAM COMPETITION