(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കൊറോണയെന്നൊരു ഭീകരജീവി
ലോകം മൊത്തം വിഴുങ്ങുമ്പോൾ
നാടും വീടും നാട്ടാരും
ആകുലരായി നിൽക്കുമ്പോൾ
കൈയ്യും മുഖവും കഴുകീടാം
ജാഗ്രതയോടെ നിന്നീടാം
ഒന്നായി പൊരുതാം നാട്ടാരെ
ശുഭപ്രതീക്ഷകൾ വച്ചീടാം