ജി എൽ പി എസ്‌ കോട്ടപ്പടി സൗത്ത് /ഭൗതിക സാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27342 (സംവാദം | സംഭാവനകൾ) (''''ഏഴോളം ടോയ്ലറ്റ് കുട്ടികൾക്കായി നിർമിച്ചിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏഴോളം ടോയ്ലറ്റ് കുട്ടികൾക്കായി നിർമിച്ചിട്ടുണ്ട്.2 ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകളും പ്രവർത്തന സജ്ജമാണ്.

          ജോയ്സ് ജോർജ് എം. പി  യുടെ പ്രവർത്തന ഫണ്ടിൽ നിന്നും  അനുവദിച്ച ഒരു സ്കൂൾ ബസ് കുട്ടികൾക്ക് ലഭ്യമാണ്.

          വൃത്തിയുള്ള ഒരു അടുക്കള കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്നതിനായി സ്കൂളിലുണ്ട്. പാചകവതകലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യത്തിനു  പാത്രങ്ങളും കുടിവെള്ളം നൽകുന്നതിനുള്ള ക്യാനുകളും ഉണ്ട്‌. ശുദ്ധമായ കുടിവെള്ളം കമ്പിവല മൂടിയ കിണറിൽ സുലഭമായി ഉണ്ട്.  കൂടാതെ പൈപ്പുവെള്ളം ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.  ഓരോ കുട്ടിക്കും ആവശ്യമായ വേണ്ടത്ര പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ ലഭ്യമാണ്.