ജി എച്ച് എസ് എസ് ചോറോട് /STEPS

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16007 (സംവാദം | സംഭാവനകൾ) ('== STEPS -Special Talent Enrichment Programme for Students == ചോറോട് ഗവൺമെന്റ് ഹയർസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

STEPS -Special Talent Enrichment Programme for Students

ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2012 13 അധ്യായന വർഷം മുതൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്റ്റെപ്സ് നടപ്പാക്കിവരികയാണ്. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 3 3 2013 ഏഷ്യാനെറ്റ് എംഡി ശ്രീ കെ മാധവൻ നിർവഹിച്ചു.



പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 3 3 2013 ഏഷ്യാനെറ്റ് എംഡി ശ്രീ കെ മാധവൻ നിർവഹിച്ചു.

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_ചോറോട്_/STEPS&oldid=1597478" എന്ന താളിൽനിന്ന് ശേഖരിച്ചത്