ഗവ. യു. പി. എസ്. പാലവിള/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര പഠനം കൂടുതൽ രസകരവും അനായാസകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര പഠനം കൂടുതൽ രസകരവും അനായാസകരവുമാക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്രക്ലബ്ബിൻറെ ലക്ഷ്യം

പാഠ്യ പ്രവർത്തനങ്ങൾ പരമാവധി  I. C.T സാധ്യത ഉപയോഗിച്ച് ആസൂത്രണം ചെയ്യുന്നു.

സാമൂഹ്യ ശാസ്ത്ര ഗ്രൂപ്പ് പ്രവർത്തനങ്ങൾ എബിലിറ്റി ഗ്രൂപ്സിൽ നൽകുന്നു. പിന്നോക്ക ഗ്രൂപ്പിൽ ടീച്ചർ ശക്തമായ ഇടപെടലുകൾ നടത്തുന്നു.

സാമൂഹ്യ ശാസ്ത്ര സംബന്ധമായ  പുസ്തകങ്ങളും കുറിപ്പുകളും ക്ലാസ്സ് ലൈബ്രറിയിൽ ഉൾപ്പെടുത്തുന്നു.

ചരിത്രം , ഭൂമിശാസ്ത്രം തുടങ്ങിയ പഠിക്കാൻ പ്രയാസമുള്ളവ  കണ്ടെത്തി പട്ടിക, ഫ്ളോചാർട്ട് , പദ സൂര്യൻ തുടങ്ങിയ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി ഒഴിവു സമയങ്ങളിൽ പ്രേത്യേക പരിശീലനം നൽകുക.

ചരിത്രത്തിൻറെ പുനരാവിഷ്ക്കരണം ചരിത്ര മ്യൂസിയം സർഗാത്മക വർണ്ണനകൾ, ലേഖനങ്ങൾ , കത്ത് , പതിപ്പ് എന്നിവ തയ്യാറാക്കുന്നു.