(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്റ്റുഡൻസ് പോലീസ് കേഡറ്റ്
2013 ലാണ് സ്കൂളിൽ SPC യൂണിറ്റ് സ്ഥാപിതമായത്. ഇപ്പോൾ എട്ടാമത് ബാച്ചിലെ കുട്ടികളാണ് പരിശീലനം തേടുന്നത്. സ്വമേധയാ നിയമം അനുസരിക്കുന്ന, സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവുമുള്ള ഭാവി പൗരൻമാരായി കുട്ടികളെ രൂപപ്പെടുത്തി എടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിൽ സ്ഥാപിച്ച എസ്.പി.സി റേഡിയോ സംസ്ഥാന തലത്തിൽ തന്നെ പ്രശംസ പിടിച്ചുപറ്റിയ പ്രവർത്തനം ആണ് .നിരവധി കേഡറ്റ്സ് സംസ്ഥാന തലത്തിൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പാങ്ങോട് പോലീസ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലാണ് SPC യൂണിറ്റ് പ്രവർത്തിക്കുന്നത്.