ജി.എച്ച്. എസ് ചിത്തിരപുരം/ഗ്രന്ഥശാല
ആയിരക്കണക്കിന് പുസ്തകങ്ങളുള്ള മികച്ച ലൈബ്രറി ചിത്തിരപുരം ഗവ. ഹൈസ്കൂളിന് വലിയ ഒരു മുതൽക്കൂട്ടാണ്. കുട്ടികൾക്ക് ഇരുന്നു വായിക്കുവാനും ചർച്ചകൾ നടത്തുവാനുള്ള സൗകര്യം ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കൃത്യമായും സെക്ഷൻ തിരിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ഏതു സമയത്തു വേണമെങ്കിലും എടുക്കാവുന്നതാണ്. കുട്ടികളുടെ ലൈബ്രേറിയ നെ തെരഞ്ഞെടുത്തിട്ടുണ്ട്.