ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം

Schoolwiki സംരംഭത്തിൽ നിന്ന്
പാക്കം കോട്ട


   വയനാട്ടിലെ ഏറ്റവും പൗരാണികമായ ക്ഷേത്രങ്ങളിലൊന്നാണ് പാക്കം കോട്ട ക്ഷേത്രം വേദാരാജാക്കന്മാരുടെ കോട്ടയായിരുന്ന ചെറിയാമാളയി സ്ഥിതിചെയ്യുന്ന പാക്കംകൊട്ട ടിപ്പുവിന്റെ പടയോട്ടകാലത്തു പൂർണമായി നശിപ്പിക്കപ്പെട്ട ഇന്നുംചരിത്രത്തിന്റെ തിരുശേഷിപ്പുകളായി കല്ലുകളും വിഗ്രഹങ്ങലും പ്രാന്ത പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്നു 


പാക്കം കേണി 
 അതിതീവ്ര വേനലിൽ പോലും ഒരു തുള്ളി വെള്ളം കുറയാത്ത നീരുറവയാണ് പാക്കംകേണിയിലേതു .കുറുമസമുദായക്കാരുടെ പരിശുദ്ധിയുടെയും ശുചിത്വബോധത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഈ പ്രകൃതിയുടെ വരദാനം അനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്നു.ഗോത്രവർഗചാരങ്ങളിൽ ഗണനീയമായ സ്ഥാനം ഈ പാക്കം കേണിക്കുണ്ട്