ജി.സി.എസ്.എൽ.പി.എസ് ചെങ്ങറ/അംഗീകാരങ്ങൾ

20:42, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('കലാകായിക രംഗത്തും, പൊതുവിജ്ഞാനത്തിലും, പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാകായിക രംഗത്തും, പൊതുവിജ്ഞാനത്തിലും, പ്രവർത്തി പരിചയമേളകളിലും കുട്ടികൾ മികവുപുലർത്തുന്നു. തിരുവാതിര, ഒപ്പന, കോൽകളി, സംഘ നൃത്തം, പാട്ടുകൾ, വിവിധ രചനാ മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെ മികവ്‌ പ്രശംസനീയം തന്നെ.