ജി.സി.എസ്.എൽ.പി.എസ് ചെങ്ങറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('പാഠ്യേതര പ്രവർത്തനങ്ങൾ സയൻ‌സ് ക്ലബ്ബ് ബാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യേതര പ്രവർത്തനങ്ങൾ

   സയൻ‌സ് ക്ലബ്ബ്
   ബാലശാസ്ത്ര കോൺഗ്രസ്സ്.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ഗണിത ക്ലബ്ബ്.
   സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
   പരിസ്ഥിതി ക്ലബ്ബ്.

ആരോഗ്യബോധവത്ക്കരണക്ടാസ്സുകൾ, കൺസിലിംങ്‌ ക്ലാസ്സുകൾ തുടങ്ങിയ സ്കൂളിൽ നടത്തുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസം, ഏകാഗ്രത ഇവ ലക്ഷ്യമാക്കി ആഴ്ചയിൽ രണ്ടു ദിവസം യോഗക്ലാസ്സുകൾ നടത്തുന്നു.കലാഭിരുചി വർദ്ധിപ്പിക്കുന്നതിനായി സർഗ്ഗവേദികൾ സംഘടിപ്പിക്കുന്നു. പഠന യാത്രകൾ നടത്തുന്നു. കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്‌.