കെ.എം.യു.പി.എസ് മല്ലശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} സബ് ജില്ലാതലപ്രവർത്തി പരിചയമേളയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   സബ് ജില്ലാതലപ്രവർത്തി പരിചയമേളയിൽ മികച്ച വിജയം
   സാമൂഹ്യശാസ്ത്ര മേളയിൽ മികച്ച വിജയം.
   ഗണിത ശാസ്ത്ര മേളയിൽ സംസ്ഥാന വിജയം കൈവരിച്ചിട്ടുണ്ട്.
   യുറീക്കാ വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികവ് പുലർത്തുകയും ചെയ്തിട്ടുണ്ട്.
   സംസ്കൃതോത്സവത്തിൽ റണ്ണർ അപ്പ് കരസ്ഥമാക്കാൻ കഴിഞ്ഞു.
   സംസ്കൃത സ്കോളർഷിപ്പ് തുടർച്ചയായി ലഭിച്ചു വരുന്നു.
   എല്ലാവർഷവും പഠനത്തിൽ മികവു പുലർത്തുന്ന എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ക്യാഷ് അവാർഡും , എൻഡോവ്മെന്റും നൽകിവരുന്നു.
   ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം കൈവരിക്കുന്നു .
   Institutional cultivation Programme ന്റെ ഭാഗമായി നടന്ന മത്സരത്തിൽ ജില്ലയിലെ ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.
   2020 വർഷത്തിൽ SEP യുടെ ഭാഗമായി നടത്തിയ ഊർജ്ജോത്സവ ത്തിൽ പ്രബന്ധാവതരണത്തിന് ഗൗതം രാജീവിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി
   ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന Quiz മത്സരങ്ങളിലും കലാമത്സരങ്ങളിലുംകുട്ടികൾ ഒന്നും രണ്ടും സ്ഥാനം കൈവരിച്ചിട്ടുണ്ട്.