ഉള്ളടക്കത്തിലേക്ക് പോവുക

ഇതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ)
SCHOOL PTA

GUIDE WING

ഒാണാഘോഷം

"കേരളീയരുടെ ദേശീയാഘോഷം വര്‍ണ്ണപ്പൊലിമയോടെ ഈ വര്‍ഷം സ്കൂളില്‍ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തില്‍ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു. തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളില്‍ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവര്‍ക്ക് ഒാണക്കിറ്റു നല്‍കല്‍ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.

റംസാന്‍

ക്രിസ്തുമസ്

സ്കൂള്‍ ‍ഡേ

"https://schoolwiki.in/index.php?title=ഇതര_പ്രവർത്തനങ്ങൾ&oldid=159119" എന്ന താളിൽനിന്ന് ശേഖരിച്ചത്