ഗവ എച്ച് എസ് എസ് മച്ചാട്/ചരിത്രം

17:18, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച് എസ് മച്ചാട്/ചരിത്രം എന്ന താൾ ഗവ എച്ച് എസ് എസ് മച്ചാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മച്ചാട് മലയെന്നറി യപ്പെടുന്ന വാഴാനി വെള്ളാനി മലനിരകൾക്കു താഴെസർഗ്ഗസൗന്ദര്യവും സസ്യസമ്യദ്ധിയും ഒത്തിണങ്ങി പരിലസിക്കുന്ന മച്ചാട് ഗ്രാമം ,ത്യശ്ശുര് ജില്ലയിൽ ‍തലപ്പിള്ളിതാലൂക്കിൽ വടക്കാഞ്ചേരിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് .ഈ ഗ്രാമത്തിന്റെ ആസ്ഥാനമാണ് തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം