ഉപയോക്താവ്:Pulapatta mnkmghss

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pulapatta mnkmghss (സംവാദം | സംഭാവനകൾ) (n)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എം.എന്‍.കെ.എം.ജി.എച്ച്.എസ്.എസ്.പുലാപ്പറ്റ കേരള സംസ്ഥാനത്തിലെ മികച്ച് വിദ്യാലയങ്ങളിലൊന്ന്. 2016ലെ ഏറ്റവും മികച്ച പി. ടി. എ യ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ വിദ്യാലയം. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹരിശ്രീ മാതൃകാ വിദ്യാലയമായി തെരെഞ്ഞടുത്ത വിദ്യാലയം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 996 കുട്ടികളും, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 480 കുട്ടികളുമായി മികവിന്റെ കേന്ദ്രമായി നാട്ടുകാര്‍ അംഗീകരിച്ച വിദ്യാലയം. "മാനത്തോളം" ഞങ്ങളുടെ സ്വപ്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര മേളകളില്‍ മികച്ച സാന്നിധ്യം. അക്കാദമിക മികവ് ഉയര്‍ത്താന്‍ നിരവധി പദ്ധതികള്‍ നിരന്തരം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Pulapatta_mnkmghss&oldid=159064" എന്ന താളിൽനിന്ന് ശേഖരിച്ചത്