ഗവ.എൽ.പി.എസ് പത്തനംതിട്ട/സൗകര്യങ്ങൾ

16:44, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('ഭൗതികസൗകര്യങ്ങൾ 2019-20-ൽ പുതിയതായി നിർമ്മിച്ച സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസൗകര്യങ്ങൾ

2019-20-ൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ ഹൈടെക്ക് സംവിധാനമുള്ള 2 ക്ലാസ്റൂമുകൾ ഉണ്ട് .പഴയ കെട്ടിടത്തിൽ പ്രീപ്രൈമറിയും ഒരു ക്ലാസും പ്രവർത്തിക്കുന്നു .പഴയ കെട്ടിടത്തിലെ ഹാളിൽ ആണ് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയുന്നത് .

   2 സ്മാർട്ട് ക്ലാസ് മുറികൾ
   ലാപ്‌ടോപ്പുകൾ -3
   പ്രൊജക്ടറുകൾ -2
   വൈറ്റ് ബോർഡുകൾ-5