മെരുവമ്പായി യു പി എസ്‍‍/അംഗീകാരങ്ങൾ

ഹരിതകേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ

പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച മെരുവമ്പായി എം യു പി സ്കൂളിനു ലഭിച്ച അംഗീകാരം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം