സെന്റ് ജോസഫ്സ് സി എൽ പി എസ് വൈന്തല/സൗകര്യങ്ങൾ

13:46, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23541 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഭയങ്കര ഗ്രാമത്തിലെ കൊച്ചു മക്കൾക്ക് പകർന്നു നൽകുവാനുള്ള സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും ആഗ്രഹത്തിന്റെ ഫലമായി നമ്മുടെ സ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.2003-2004 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. കുട്ടികളുടെ ആത്മീയവും ഭൗതികവുമായ വളർച്ചക്ക് സഹായകമാകുന്ന എല്ലാവിധ പ്രവർത്തനങ്ങളും നൽകാൻ സ്കൂൾ ആരംഭിച്ചത് മുതൽ ഇന്നോളം വരെ അധ്യാപകരും സഹപ്രവർത്തകരും മാനേജ്മെന്റ് പിടിഎ ഭാരവാഹികളും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു

COMPUTER LAB