ജി.യു. പി. എസ്. ചിറ്റുർ/നാടോടി വിജ്ഞാനകോശം
ദൃശ്യരൂപം
പാലക്കാടിനെ മുഖം നിഷ്കളങ്കതയുടെതാണ് വെച്ചുകെട്ടലിന്റെയോ അണിഞ്ഞൊരുങ്ങലിന്റെയോ ഭാരങ്ങൾ ഇല്ലാതെയുള്ള നാട്ടുസൗന്ദര്യം പാലക്കാടൻ പ്രകൃതിയെപ്പോലെ തന്നെ പാലക്കാടൻ ഭാഷയെയും അനുഗ്രഹീതം ആക്കിയിട്ടുണ്ട് അത്തരം നാട്ടുവഴികളിലെ നാട്ടുഭാഷയിലൂടെ ഒരു കൊച്ചു യാത്ര......