(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാം
കൊറോണയെ നേരിടാം
കൊറോണയെ നേരിടാം
കൈ കഴുകി മാസ്കിട്ട് വ്യക്തി ശുചിത്വം പാലിച്ച്
കൊറോണയെന്നൊരു രോഗത്തെ നേരിടാം നമുക്ക്
ചൈനയിലെ വുഹാനിൽ നിന്നും ലോകം മുഴുവൻ പടരുന്ന
കോറോണയെ ഒറ്റക്കെട്ടായി നേരിടാം നമുക്ക്
കോറോണ നമ്മെ വിഴുങ്ങരുത്
നമ്മൾക്കൊന്നായി നേരിടാം