ഗവ. എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ഗവഃ എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/രചനയുടെ പേര് എന്ന താൾ ഗവ. എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/രചനയുടെ പേര് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ ആത്മകഥ

മററാരെക്കാളും എന്നെ നിങ്ങൾക്ക് അറിയാമല്ലോ ഞാനാണ് കൊറോണ നിങ്ങൾക്ക് ഒക്കെ എന്നെ വലിയ പേടിയായിരിക്കും അല്ലേ. അങ്ങ് ദൂരെ വുഹാൻ പട്ടണത്തിലെ ഒരു പക്ഷിയുടെ ശരീരത്തിലാണ് എൻെ ജനനം.ഒരു കച്ചവടക്കാരൻ ആ പക്ഷിയെ തിന്നു. അങ്ങനെയാണ് ഞാൻ ആദൃമായി ഒരു മനുഷൃ ശരീരത്തിൽ എത്തിയത്. കച്ചവടക്കാരൻെ ഉള്ളിൽക്കിടന്ന് ഞാൻ പെററു പെരുകി. അയാൾക്ക് പനിയും ചുമയും പിടിപെട്ടു കുറച്ച് ദിവസങ്ങൾക്കകം അയാളുടെ വീട്ടിലെ എല്ലാവരിലേക്കും ഞാനും എൻെ മക്കളും എത്തിച്ചേർന്നു. കച്ചവടക്കാരനും കുടുംബവും ആശുപത്രിയിൽ ആയി. അവിന്നങ്ങോട്ട് എൻെ മക്കൾ പല നാടുകളിലേക്കും എത്തിച്ചേർന്നു.എന്നെപ്പോലെയല്ല എൻെ മക്കൾ അവർ അനേകായിരം ആളുകളെ കൊന്നൊടുക്കി ക്കൊണ്ടിരിക്കുന്നു അതിൽ എനിക്ക് സങ്കടമുണ്ട് പക്ഷെ ഞാൻ നിസ്സഹായയാണ്. {{BoxBottom1

പേര്= അക്ഷയ് ജിതേഷ് ക്ലാസ്സ്= 4 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.എൽ.പി.എസ് ചെറായി. സ്കൂൾ കോഡ്= 26545 ഉപജില്ല= വൈപ്പിൻ ജില്ല= എറണാകുളം തരം= കഥ color= 1