ഉള്ളടക്കത്തിലേക്ക് പോവുക

ചോമ്പാല എൽ പി എസ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ) (മരമുത്തശ്ശി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതി മൂല്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യം നിറവേറ്റനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. അതിനായി മണ്ണിലെ പ്ലാസ്റ്റിക് നീക്കം ചെയ്യൽ, ജൈവ പച്ചക്കറിത്തോട്ടം നിർമിക്കൽ, മരങ്ങൾ വച്ച് പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.


മരമുത്തശ്ശി

പല തലമുറകൾക്ക് തണൽ നൽകി, വേരുകൾ ചരിത്രത്തിലേക്ക് വലിച്ചുനീട്ടി നിൽക്കുന്ന ഒരു മരമുത്തശ്ശിയുണ്ട് ‍ഞങ്ങളുടെ വിദ്യലയത്തിൽ. പരിസ്ഥിതി ക്ലബിന്റെ സഹായത്തോടെ ഇന്നും അതിനെ സംരക്ഷിച്ച് നിർത്തുന്നു.