ഉള്ളടക്കത്തിലേക്ക് പോവുക

പരിസ്ഥിതി ക്ലബ്ബ്/വെെക്കിലശ്ശേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16254-hm (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും തുല്ല്യ അവകാശം ഉണ്ടെന്നുമുള്ള ബോധം പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു.