സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അദ്ധ്യാപക൪ HS

സെന്റ് റാഫേൽസ് എച്ച് എസ് എസ് സ്കൂളിന്റെ പ്രൈമറി വിഭാഗം 14 അദ്ധ്യാപക൪ അടങ്ങുന്നതാണ്. തുറവൂർ വിദ്യാഭാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. മലയാളം ഇംഗ്ളീഷ് ഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. ഒരു കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സജ്ജമാണ്. എൽ പി വിഭാഗത്തിലെ മിക്ക ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ, പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‍ലി റൂം, വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.

ഹെഡ്മാസ്റ്റർ - ബിജുമോൻ ജോസഫ്

എട്ടാം ക്ലാസ്സ് അദ്ധ്യാപക൪ -

ഒമ്പതാം ക്ലാസ്സ് അദ്ധ്യാപക൪ -

പത്താം ക്ലാസ്സ് അദ്ധ്യാപക൪ -