എരഞ്ഞോളി നോർത്ത് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:08, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14311ENLPS (സംവാദം | സംഭാവനകൾ) (തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ നായനാർ റോഡിൽ എത്താം.അവിടെ നിന്നും ഓട്ടോ മാർഗം  2കിലോമീറ്റർ സഞ്ചരിക്കുക. തലശ്ശേരി  ബസ്സ്റ്റാൻഡിൽ നിന്നും കൂത്തുപറമ്പ് റൂട്ടിൽ 7കിലോമീറ്റർ സഞ്ചരിച്ചാൽ നായനാർ റോഡിൽ എത്തും. അവിടെ നിന്നും ഓട്ടോ മാർഗം  2കിലോമീറ്റർ സഞ്ചരിക്കുക.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എരഞ്ഞോളി നോർത്ത് എൽ.പി.എസ്
അവസാനം തിരുത്തിയത്
04-02-202214311ENLPS



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ മലാൽ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരഞ്ഞോളി നോർത്ത് എൽ പി സ്കൂൾ

ചരിത്രം

നലവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റ തൊട്ടടുത്ത സ്ഥലമായ മരുന്നുകെട്ടിപ്പറമ്പത്ത് അരംഭിച്ച വിദ്യാലയം കാലം ചെന്നപ്പോൾ രണ്ട് വിദ്യാലയങ്ങളായി വിഭജിച്ചു. സ്കൂളിന്റെ ആദ്യത്തെ മാനേജർ കുഞ്ഞിരാമൻ ഗുരിക്കളായിരുന്നു. സ്കൂളിനെ മുന്നോട്ട് കൊണ്ടുപോകുവാൻ അദ്ധേഹം അശക്തനായപ്പോൾ 1961 ൽ ശ്രീ പി.വി.വാസു മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

 മികച്ച ഭൗതികസൗകര്യങ്ങൾ നിലവിൽ വിദ്യാലയത്തിലുണ്ട്.
  • സ്മാർട്ട് ക്ലാസ്റൂം
  • രണ്ട് കെട്ടിടങ്ങൾ
  • കളിസ്ഥലം
  • ആകർശകമായ പൂന്തോട്ടം.
  • കൃഷിയിടം
  • കോൺഫറൻസ് ഹാൾ
  • LCD പ്രൊജക്ടർ with സ്ക്രീൻ
  • Toilet
  • പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ശ്രീ.പി.വി.വാസു മാസ്റ്റർ

സുശാന്ത് നിലയം

മലാൽ

Po.പൊന്ന്യം വെസ്റ്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ നായനാർ റോഡിൽ എത്താം.അവിടെ നിന്നും ഓട്ടോ മാർഗം  2കിലോമീറ്റർ സഞ്ചരിക്കുക.
  • തലശ്ശേരി  ബസ്സ്റ്റാൻഡിൽ നിന്നും കൂത്തുപറമ്പ് റൂട്ടിൽ 7കിലോമീറ്റർ സഞ്ചരിച്ചാൽ നായനാർ റോഡിൽ എത്തും. അവിടെ നിന്നും ഓട്ടോ മാർഗം  2കിലോമീറ്റർ സഞ്ചരിക്കുക.

{{#multimaps:11.78476004824512, 75.51808812504183 | width=800px | zoom=17}}