ഏറാമല യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eramalaup-school (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കലാവാസനകൾ വളർത്തിയെടുക്കുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ കലാവാസനകൾ വളർത്തിയെടുക്കുന്നതിൽ വിദ്യാരംഗം കലസാഹിത്യവേദിയുടെ പങ്ക് വലുതാണ്. വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും നടത്താറുമുണ്ട്. രചനകളിലൂടേയും അഭിനയത്തിലൂടേയും പട്ടിലൂടേയും കുട്ടികൾ അവരുടെ കഴിവ് പ്രകടിപ്പിക്കാറുണ്ട്. അതിനുള്ള അവസരങ്ങൾ വിവിധ പരിപാടികളിലൂടെ നൽകാറുണ്ട്. വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കവിത രചന, കവിതാലാപനം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,  അഭിനയം, ചിത്രരചന, നാടൻ പാട്ട് തുടങ്ങി വിവിധ മേഖലകളിൽ കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. കൂടാതെ ദിനച്ചാരണങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്താറുണ്ട്.