ഗവ എച്ച് എസ് എസ് ചാല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉള്ള അനുമോദനം
    ഇൻസ്പെയർ  അവാർഡ് - ഹരിത . പി
    കഴിഞ്ഞ ആറു കൊല്ലമായി എസ്എസ്എൽസി പരീക്ഷയിൽ  100% വിജയം.
  • പ്ലസ് ടു  പരീക്ഷയിലും  വിജയശതമാനം  ഓരോ വർഷം കഴിയുന്തോറും കൂടി വരുന്നു.
  • മുഴുവൻ വിഷയങ്ങളിലും എ പ്ലസ്  നേടുന്നവരുടെ എണ്ണവും ഓരോവർഷവും കൂടിവരുന്നു.
  • 7 എ ക്ലാസ്സിൽ പഠിക്കുന്ന  ഹരിത പി 2021 -22 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹയായി.
  • സബ്ജില്ലാ തലത്തിൽ നടന്ന ശാസ്ത്രരംഗം  ശാസ്ത്ര ലേഖന മത്സരത്തിൽ  10 സി ക്ലാസിലെ ഷാലിമ എസ് അർഹയായി.
  • കഴിഞ്ഞവർഷത്തെ യുഎസ്എസ് എസ് സ്കോളർഷിപ്പിന് തേജസ്വിനി കെ , ഋഷികേശ് എ എന്നീ കുട്ടികൾ അർഹരായി.
  • കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മേഘ രഞ്ജിത്ത് ഗോൾഡ് മെഡൽ നേടി.
  • കഴിഞ്ഞ വർഷം നടന്ന എൻ എസ് ജില്ലാ തല  ക്യാമ്പിൽ പ്ലസ് ടു വിദ്യാർഥിനിയായ ആര്യാ മാധവ് ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുകയും കർണാടകത്തിലെ ഷിവ്മോഗയിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
  • ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാലിമ എസ്
    ഋഷികേശ് . എ യു എസ് എസ് സ്കോളർഷിപ്പ് വിജയി
    തേജസ്വിനി കെ. യു എസ് എസ് സ്കോളർഷിപ്പ് വിജയി
    മേഘ രഞ്ജിത്ത് കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗം ഗോൾഡ് മെഡൽ.
    ആര്യാ മാധവ് -ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ
    എസ് പി സി  ജില്ലാതലത്തിൽ എല്ലാ മാസവും നടത്തുന്ന ക്വിസ് മത്സരത്തിൽ ജനുവരി മാസത്തിൽ നമ്മുടെ സ്കൂളിലെ ആര്യനന്ദ സി ഒന്നാം സ്ഥാനവും  തേജസ്വിനി കെ രണ്ടാം സ്ഥാനവും നേടി.