ഗണപത്എ യു പി സ്ക്കൂൾ, കരിങ്കല്ലായി

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17555gaups (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗണപത്എ യു പി സ്ക്കൂൾ, കരിങ്കല്ലായി
വിലാസം
കരിങ്കല്ലായി

673632
,
കോഴിക്കോട് ജില്ല
സ്ഥാപിതം1947
കോഡുകൾ
സ്കൂൾ കോഡ്17555 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-202217555gaups





ചരിത്രം

                 ഗണപത്. എ. യു.പി.സ്ക്കൂൾ, കരിങ്കല്ലായ്
      സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ ഈ സരസ്വതി മന്ദിരം പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസം സാമാന്യജനങ്ങൾക്ക് വിശേഷിച്ച് പിന്നോക്ക വിഭാഗങ്ങൾക്ക് അപ്രാപ്യമായിരുന്ന ആ കാലത്ത് കരിങ്കല്ലായ്  ഗ്രാമത്തിൽ വിദ്യയുടെ കൈത്തിരി കൊളുത്തപ്പെട്ടു.  1947 ജൂലൈ 21ന് 14 പെൺകുട്ടികളും രണ്ട് അധ്യാപികമാരും ആയി ഒരു സ്വകാര്യ വാടകക്കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. തുടർന്ന് കുട്ടികളുടെ അംഗ സംഖ്യ വർദ്ധിക്കുകയും വേലുക്കുട്ടി മാസ്റ്ററുടെ പ്രത്യേക താല്പര്യത്തിൽ നാട്ടുകാരുടെ സഹായ  സഹകരണങ്ങളോടെ  സ്വന്തം കെട്ടിടം ഉയരുകയും ചെയ്തു. 1949 ജൂൺ 1 മുതൽ സൗത്ത് മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് പ്രകാരം പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെൻ്ററി ഗേൾസ് സ്കൂളായി തീർന്നു. 1954-ൽ ശ്രീ .വേലുക്കുട്ടി മാസ്റ്ററുടെ മാനേജ്മെൻറിൻ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1956-57 വർഷത്തിൽ സീനിയർ ബേസിക് സ്ക്കൂളായി മാറുകയുണ്ടായി. പിന്നീട് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന മുഴുവൻ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

മാനേജ്‌മെന്റ്

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി