ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വരവൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38550 (സംവാദം | സംഭാവനകൾ) ('കുട്ടികൾ വീട്ടിലും സ്കൂളിലുമായി കൃഷി ചെയ്തു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾ വീട്ടിലും സ്കൂളിലുമായി കൃഷി ചെയ്തു. ശീതകാല പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്തു. കുട്ടികൾക്ക് പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ പച്ചക്കറികൾതന്നെ പാകംചെയ്ത് നൽകിവരുന്നു. അങ്ങാടി പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകർക്കുള്ള അവാർഡ് ഈ സ്കൂളിലെ അമൃതബാബു, ജഗത്ത് കൃഷ്ണൻ എന്നിവർക്കു ലഭിച്ചു. കർഷകദിനത്തിൽ കുട്ടിക്കർഷകരെയും വരവൂർ വാർഡിലെ കർഷകരെയും തൊപ്പിപ്പാള നൽകി ആദരിച്ചു.