ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47063 (സംവാദം | സംഭാവനകൾ) (' '''== എന്‍െറ ഗ്രാമം ==''' കുരുവട്ടൂര്‍, പുല്ലാളൂര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

== എന്‍െറ ഗ്രാമം ==

കുരുവട്ടൂര്‍, പുല്ലാളൂര്‍, പയമ്പ്ര, പോലൂര്‍, പറമ്പില്‍, ചെറുവറ്റ, കോണോട്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ഹൃദയ ഭാഗമാണ് ഞങ്ങളുടെ ഗ്രാമമായ പയമ്പ്ര. വയലുകളും കുന്നുകളും നിറഞ്‍‍‍‍‍‍‍‍ഞ മനോഹര പ്രദേശമാണിത്.