ശിവപ്രകാശം യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14369sups (സംവാദം | സംഭാവനകൾ) (14369sups (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1571067 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ശിവ പ്രകാശം യു പി .സ്കൂൾ........ ... എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് |സ്ഥലപ്പേര്=പറമ്പായി |വിദ്യാഭ്യാസ ജില്ല=തലശ്ശേരി |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=14369 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64457615 |യുഡൈസ് കോഡ്=32020400513 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1928 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=മമ്പറം |പിൻ കോഡ്=670741 |സ്കൂൾ ഫോൺ=0490 2384030 |സ്കൂൾ ഇമെയിൽ=school14369@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=തലശ്ശേരി നോർത്ത് |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=11 |ലോകസഭാമണ്ഡലം=കണ്ണൂർ |നിയമസഭാമണ്ഡലം=ധർമ്മടം |താലൂക്ക്=തലശ്ശേരി |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=70 |പെൺകുട്ടികളുടെ എണ്ണം 1-10=100 |വിദ്യാർത്ഥികളുടെ എണ്ണം 1-10=170 |അദ്ധ്യാപകരുടെ എണ്ണം 1-10=10 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=കനകവല്ലി.ടി.വി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ പി |എം.പി.ടി.എ. പ്രസിഡണ്ട്=ഷെ മീന കെ.പി |സ്കൂൾ ചിത്രം=പ്രമാണം:14369p.jpg |size=350px |caption=ശിവപ്രകാശം യു പി സ്‌കൂൾ |ലോഗോ= |logo_size=50px }}

ചരിത്രം

ശിവപ്രകാശം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ 1928 ൽ സ്ഥാപിച്ച ഈ സ്കൂൾ 1929ൽ അംഗീകാരം നേടി. കെ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്ഥാപക ഹെഡ് മാസ്റ്റർ . തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളോടെ ആരംഭിച്ച ഈ സ്കൂളിൽ ഈ കൃഷ്ണൻ നായർ, കെ അച്യുതൻ, കെവി നാരായണൻ നമ്പ്യാർ, എംപി ആനന്ദൻ, പി ചാത്തുക്കുട്ടി , കുട്ടിയപ്പ , സി കുഞ്ഞി കണ്ണൻ പി ചന്ദു, കെ കെ ചന്ദൻ, സി എൻ പൈതൽ നായർ , ഈ മാമൻ, കെ ഇ കാർത്യായനി , സി എം സുശീല, പി കുമാരൻ, എ രാഘവൻ നായർ, എംകെ പത്മാവതി എൻ ദേവൂട്ടി, ടി അച്യുതൻ, കെ രഘുനാഥ് ദാസ് , പി രാജലക്ഷ്മി, പ്പ് മാലതി, സി അബ്ദുല്ല, വിപി അബ്ദുൽ അസീസ് , ..........എന്നിവർ മുൻകാല അധ്യാപകർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മാനേജർ ടി . സി , സുലേഖ .

മുൻസാരഥികൾ

കൃഷ്ണൻ നായർ, കെ അച്യുതൻ, കെവി നാരായണൻ നമ്പ്യാർ, എംപി ആനന്ദൻ, പി ചാത്തുക്കുട്ടി , കുട്ടിയപ്പ , സി കുഞ്ഞി കണ്ണൻ പി ചന്ദു, കെ കെ ചന്ദൻ, സി എൻ പൈതൽ നായർ , ഈ മാമൻ, കെ ഇ കാർത്യായനി , സി എം സുശീല, പി കുമാരൻ, എ രാഘവൻ നായർ, എംകെ പത്മാവതി എൻ ദേവൂട്ടി, ടി അച്യുതൻ, കെ രഘുനാഥ് ദാസ് , പി രാജലക്ഷ്മി, പ്പ് മാലതി, സി അബ്ദുല്ല, വിപി അബ്ദുൽ അസീസ്, ലക്ഷ്മി, പി, സതി ആർ കെ പത്മിനി,എൻ നളിനി , ടി കെ തങ്കമ്മ, സി ദിവാകരൻ, ഇ.വത്സലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി എ മുഹമ്മദ് ( ഹൈ കോടതി ജഡ്ജ് ) , ഡോക്ടർ സത്യൻ, എഞ്ചിനീയർ കൃഷ്ണൻ, പ്രൊഫസർ ഇ ഗോവിന്ദൻ, മുഹമ്മദ് മാസ്റ്റർ കായലോടു , കെ അലി ( ഹൌസ്സിങ് ബോർഡ് )

വഴികാട്ടി

കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ താഴെ കായലോട് നിന്നും പറമ്പായി റോഡിൽ 400 മീറ്ററിനുള്ളിലായി സ്ഥിതിചെയ്യുന്നു . {{#multimaps:11.82910232933439, 75.51670845307854 | width=800px | zoom=17}}


"https://schoolwiki.in/index.php?title=ശിവപ്രകാശം_യു.പി.എസ്&oldid=1580036" എന്ന താളിൽനിന്ന് ശേഖരിച്ചത്