സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35034HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യപ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് ഈ വിദ്യാലയം. ആലപ്പുഴ ജില്ലയിൽ പത്താം ക്ലാസ്സിലെ റിസൾട്ടിൽ മുൻ നിരയിൽ ഞങ്ങളുമുണ്ട്. അതുപോലെ യു എസ് എസ് പരീക്ഷ, മറ്റു മത്സരപരീക്ഷകൾ ഇവയിലൊക്കെ ഇവിടത്തെ കുഞ്ഞുങ്ങൾ നേട്ടം കൈവരിക്കുന്നുണ്ട്.

പിന്നെ പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യം പറയുകയേ വേണ്ട. എന്നും സെന്റ് തോമസ് മുന്നിൽത്തന്നെ . സംസ്ഥാനതലം വരെ കഴിവ് തെളിച്ചവരാണ് ഇവിടത്തെ കുഞ്ഞുങ്ങൾ. പ്രത്യേകിച്ച് ഒപ്പന,കോൽക്കളി, ദഫ് മുട്ട്, അറബനമുട്ട്, പരിചമുട്ട് .പൂരക്കളി, മാർഗ്ഗം കളി, തിരുവാതിര ഇവയിലൊക്കെ മികവു തെളിയിച്ച് ആദരവ് പിടിച്ചു വാങ്ങിയ കുഞ്ഞുങ്ങളുണ്ട്.

തിരുവാതിര
ഒപ്പന
അംഗീകാരങ്ങൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം