സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18082 (സംവാദം | സംഭാവനകൾ)
സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ
വിലാസം
പൂക്കൊളത്തൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-12-201618082



പുല്‍പറ്റ പഞ്ചായത്തിലെ വിജ്ഞാന ദാഹികളുടെ പ്രതീക്ഷകള്‍ നിറവേറ്റിക്കൊണ്ട് 1976 ജൂണ്‍ മാസത്തില്‍ സി.എച്ച്. എം. എച്ച്. എസ്. പൂക്കൊളത്തൂര്‍ ആരംഭിച്ചു.


ചരിത്രം

1976 ല് പുല്പറ്റ പഞ്ചായതിലെ സാമൂഹിക പിന്നൊക്ക അവസ്ത്ഥ പരിഗണിച്ചു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് ക്കുട്ടി യാണ് ഇതിനു തറക്കല്ലിട്ടത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

രണ്ട് കമ്പ്യൂട്ടര്‍ ലാബും രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ സറൗണ്ട് സൗണ്ട് സിസ്റ്റമുള്ള അതിവിശാലമായ സ്മാര്‍ട്ട് ക്ലാസ് റൂമും വിദ്യാലയത്തിനുണ്ട്

  • കമ്പ്യൂട്ടര്‍ ലാബുകള്‍
  • സ്മാര്‍ട്ട് ക്ലാസ്സ് റൂം
  • ലൈബ്രറി

മാനേജ്മെന്റ്

ഒ.പി. കുഞ്ഞാപ്പു ഹാജിയാണ് ഞങ്ങളുടെ മാനേജര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ് പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. ബേബി സാര്‍,
  • ശ്രീ. കെ. സി. കുട്ടിരായിന്‍ മാസ്റ്റര്‍ (സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്),
  • ശ്രീമതി. ഫിലോമിന ടീച്ചര്‍,
  • ശ്രീ. കെ സി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍
  • ശ്രീമതി. സഫിയ ടീച്ചര്‍‌.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.ഉമ്മര്‍
  • ഡോ.വിഷ്ണു
  • S ധ്രുവരാജ് - ഐ. ബി. എം ഡയറക്ടര്‍
  • അബൂബക്കര്‍ സിദ്ദീഖ് ഐ. എ. എസ്

വഴികാട്ടി

<googlemap version="0.9" lat="11.160677" lon="76.059465" zoom="16" width="550" height="350" selector="no" controls="large"> 11.158666, 76.060246, POOKOLATHUR HIGH SCHOOL </googlemap>