സി.എം.എസ്.എൽ.പി.എസ് കുന്നംകുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24321SW (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാർത്ഥിയുടെ കഴിവ് കേവലം വിഷയ പഠനത്തിൽ ഒതുക്കാതെ സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിൽ സ്കൂളിനെശിശു കേന്ദ്രീകൃതവും അറിവ് നിർമാണ കേന്ദ്രവും ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഭൗതികവും അക്കാദമിക നിലവാരവും ഉയർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ഞങ്ങൾ അധ്യാപകർ.ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് പിടിഎയും എം പി ടി എയും എസ് എസ് ജി യും  ഒ എസ് എ  എന്നിവയെല്ലാം സജീവമായി പ്രവർത്തിച്ചു വരുന്നു.