ഉള്ളടക്കത്തിലേക്ക് പോവുക

എ. എം. എം. ഹൈസ്കൂൾ ഓതറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പുല്ലാട് ഉപജില്ല ശാസ്ത്രരംഗം മത്സരത്തിൽ ചരിത്ര രചനയ്ക്ക്  കബിനി സാറാ സത്യൻ ഒന്നാം സ്ഥാനവും  വീട്ടിൽനിന്ന് ഒരു പരീക്ഷണത്തിന് ആഷിക് മാമൻ  റെജി ഒന്നാം സ്ഥാനവും പ്രോജക്ട്  ഗണിതാശയ അവതരണം ശാസ്ത്രഗ്രന്ഥ ആസ്വാദനം എന്നിവയ്ക്ക്  യഥാക്രമം ലിനി സാജൻ തോമസ്,  നിധിയിൽ മാത്യു ഷിബു ,ജയഐശ്വര്യ എന്നിവർ അവർ രണ്ടാം സ്ഥാനവും  നേടിപ്രോജക്ട് മത്സരത്തിൽ  അക് സാ മറിയം ജോസഫ് Bഗ്രേഡ്നേടി