ഏറാമല യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eramalaup-school (സംവാദം | സംഭാവനകൾ) (' സാമൂഹ്യശാസ്ത്ര ക്ലബ്‌ നല്ല രീതിയിൽ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


സാമൂഹ്യശാസ്ത്ര ക്ലബ്‌ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച വെക്കാറുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ആത്മകഥ എല്ലാ കുട്ടികൾക്കും കൊടുക്കുകയും പിന്നീട് ഒരു ക്വിസ് മത്സരം നടത്തുകയും ചെയ്തു. വിജയികൾക്ക് സൈക്കിൾ സമ്മാനമായി നൽകുകയും ചെയ്തു.