‍ഏഴര മാപ്പിള എയ്ഡഡ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13188 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനങ്ങളിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവർ . അവരുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ജ: നാലകത്ത മമ്മു , ജ: രയരോത് മൂസാ മാസ്റ്റർ തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത് . ജ: സീതി സാഹിബ് , ജ: മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരായിരുന്നു പിൽക്കാല മാനേജർമാർ . മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2004-05 അധ്യയന വർഷം  മുതൽ ജനറൽ കലണ്ടറിൽ പ്രവർത്തിച്ചു വരുന്നു .