ജി.എൽ.പി.എസ്.മുണ്ടുമുഴി

14:31, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18335 (സംവാദം | സംഭാവനകൾ)


. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ മുണ്ടുമുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴികൂടുതൽ വായിക്കുക

ചരിത്രം

വിദ്യാഭ്യാസ രംഗത്ത് കേരളം സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലായിരുന്നു. കേരളത്തിന്റെ മൂന്നു ഭാഗങ്ങളായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറും. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ (പ്രാഥമിക വിദ്യാഭ്യാസ വ്യപനത്തിനായി) വിദ്യാലയങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. മുണ്ടുമുഴി പ്രദേശത്ത് സ്ഥാപിക്കപ്പെട്ട ഏകാധ്യാപക വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴി കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. 7 കമ്പ്യൂട്ടറുകളും 5 പ്രൊജക്ടറുകളും സ്കൂളിന് സ്വന്തമായുണ്ട്. കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാം മികച്ചതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ചിത്രരചനാ കളരി
  • പാർലമെന്റ് തെരഞ്ഞെടുപ്പ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • പഠന യാത്രകൾ
  • കലാകായിക മേളകൾ
  • പ്രവേശനോത്സവ

ഭരണ നിർവ്വഹണം

  • വാഴക്കാട് ഗ്രാമ പഞ്ചായത്ത്
  • പി .ടി.എ
  • എം.ടി.എ
  • എസ്.എം.സി

അധ്യാപകരുടെ / വിദ്യാർത്ഥികളുടെ രചനകൾ

ഞങ്ങളുടെ സാരഥികൾ

വഴികാട്ടി

എടവണ്ണപ്പാറ - കോഴിക്കോട് റോഡിൽ മുണ്ടുമുഴി അങ്ങാടിക്കു സമീപം മുണ്ടുമുഴി ജുമാ മസ്ജിദിന് സമീപത്തുകൂടി ചാലിയാറിൻ തീരത്തേക്ക് പോകുന്ന വഴിയിൽ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടുമുഴി&oldid=1576680" എന്ന താളിൽനിന്ന് ശേഖരിച്ചത്