ഈ പ്രകൃതി എത്ര മനോഹരം ഈ പ്രപഞ്ചം എത്ര സുന്ദരം ഈ പ്രകൃതിയിലെ പുഴകൾ എത്ര മനോഹരം ഈ പ്രകൃതിയിലെ മലകൾ എത്ര സുന്ദരം കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം ഈ പ്രകൃതിയിലെ കാടുകൾ എത്ര മനോഹരം ഈ പ്രപഞ്ചത്തിലെ പക്ഷികൾ എത്ര സുന്ദരം കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം കാണണമെങ്കിൽ സംരക്ഷിച്ചേ തീരൂ കാത്തേ തീരൂ ഈ അമ്മയാം പ്രകൃതിയെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത