എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം
പൌരാണികതയുടെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചുഗ്രാമമാണ് വണ്ണപ്പുറം.1968-ൽ എസ്.എന്‍.എം.എച്ച്.എസ് സ്ഥാപിതമായതോടെ ആണ് ഇവിടെ അക്ഷര വെളിച്ചം വീശിത്തുടങ്ങിയത്.
എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം | |
---|---|
വിലാസം | |
വണ്ണപ്പുറം ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപൂഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ഗീഷ് |
അവസാനം തിരുത്തിയത് | |
12-12-2016 | 29021snmhs vannappuram |
== ചരിത്രം ==
-
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിപുലമായ സൗകര്യങ്ങളോട് കൂടിയ ഒരു സ്മാര്‍ട് റൂം ഒരുക്കിയിട്ടുണ്ട്.വിഷവിമുക്തമായ പച്ചക്കറികൾ കുട്ടികൾക്ക് ലഭൃമാക്കുന്നതിന് നല്ലൊരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിരിക്കുന്നു.അതേപോലെ അടുത്ത കാലത്തായി ഒരു നക്ഷത്രവനവും ഞങ്ങൾ നട്ട് പരിപാലിച്ചുവരുന്നു. ആധുനുക ശാസ്ത്രസക്ധേതങ്ങൾ കാരൃക്ഷമമായിത്തന്നെ വിദൃാർത്ഥികളിലേക്ക് എത്തിക്കുന്നതിന് മെച്ചപ്പെട്ട സംവിധാനങ്ങളോടെ ഒരു സ്മാര്‍ട് റൂം
ഇവിടെ പ്രവർത്തിച്ച് വരുന്നു. പ്രീപ്രമറി തലം മുതലുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പ്രശസ്തരായ എഴുത്തുകാരുടെ മികച്ച കൃതികൾ ഉൾക്കെള്ളിച്ചുകൊണ്ട് സമയബന്ധിതമായ ഒരു വായനാ മുറി പ്രവർത്തിക്കുന്നുണ്ട്.
കായിക വിദ്യാഭൃാസത്തിന് ഇന്നത്തെ പാഠൃപദ്ധതിയിലുള്ള പ്രാധാനൃം മനസ്സിലാക്കികൊണ്ടുതന്നെ ദ്രോണാചാരൃ
തോമസ് മാഷിൻെറ ശിക്ഷണത്തിൽ ജില്ലാ പഞ്ചായത്തിൻെറ അനുമതിയോടെ വിഷൻ 20-20 എന്ന പ്രതൃേക പദ്ധതി തന്നെ രൂപീകൃതമാക്കിയിട്ടുണ്ട്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ നിന്ന് ഒളിംപിക് മെഡൽ വരെ നേടാൻ പ്രപ്തരായ കുട്ടികളെ വാർത്തെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷൃം.കുട്ടികളുടെ മാനസിക ശാരീരീക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷൃത്തോടെ അഞ്ചാം ക്ളാസ്സ് മുതലുള്ള കുട്ടികൾക്കായി ഒരു യോഗാ റൂം സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയർ റെഡ്ക്രോസ്
- കർമസേന
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ക്ലാസ് മാഗസിന്‍.
- നക്ഷ(ത വനം
- പച്ചക്കറിത്തോട്ടം
- യോഗ ക്ലാസ്സുകൾ
- ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍.
- വിഷൻ 20-20
- ഹരിതസേന
മാനേജ്മെന്റ്
മുന്‍ സാരഥികൾ
* പി കെ ലളിതാമണി * എ വി ഏലിയാസ് * എം പി സോമൻ * എം ഡി ലത * എം എൻ പുഷ്പലത * ബി ശൃാമള * ഡി സിന്ധു
നേട്ടങ്ങള്‍
സബ് ജില്ല-ജില്ല തല ശാസ്ത്ര ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു.ഗണിതശാസ്ത്ര മേളയിൽ സംസ്ഥാനതലത്തിൽ A GRADE-നേടി. ടാലൻറ് സേർച്ച്,ഇൻസ്പയർ അവാർഡ് ഇവയിൽ മികവ് തെളിയിക്കാനായി.കായികമേളയിൽ സബ് ജില്ല-ജില്ല സംസ്ഥാനം ദേശീയ തലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായി.കലാരംഗത്തും വിവിധ വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങൾ നേടുന്നു.എസ് എസ് എൽ സി പരീക്ഷയിൽ 99% വിജയം നേടി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.02092" lon="76.804047" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.988462, 76.79306 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.