എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (' ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

മൂന്ന് കെട്ടിടങ്ങൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്റൂം, ആധുനിക രീതിയിലുള്ള ഐടി വിദ്യാഭ്യാസത്തിന് ഉതകുന്ന പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, പാചകപ്പുര, ഭോജനശാല, മൂത്രപ്പുര, കക്കൂസ്.