കടമ്പൂർ സൗത്ത് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ്‌ ആയിരുന്നു. 1950ൽ മാനേജ്‌മെൻറ് കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം അറിവിന്റെ തിരിനാളമായി ഇന്നും കടമ്പൂർ പ്രദേശത്ത് ശോഭിച്ചു നിൽക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം