ജി എച്ച് എസ് എസ് ചോറോട് /ഗണിത ക്ലബ്ബ്

11:50, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijichorode (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്രത്തോട് കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്നതിനും യുക്തി ചിന്തയിലേക്ക് നയിക്കുന്നതിനും പര്യാപ്തമായ രീതിയിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം സജീവമായി നടക്കുന്നു. ഗണിത ശാസ്ത്ര ക്വിസ്, ഗണിത പാറ്റേൺ നിർമാണം, സെമിനാറുകൾ, ദിനാചാരണങ്ങൾ, പഠനോപകരണങ്ങളുടെ നിർമാണം, തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുന്നു.