എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/അല്ലയോ

11:16, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് എം.ഡി.പി.എസ് യുപി സ്‌കൂൾ ഏഴൂർ, തിരൂർ/അക്ഷരവൃക്ഷം/അല്ലയോ എന്ന താൾ എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/അല്ലയോ എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
അല്ലയോ

പ്രിയ സുഹൃത്തുക്കളെ നാം ഓരോരുത്തരും ഇപ്പോൾ നില കൊള്ളുന്നത് വളരെ ദയനീയമായ അവസ്ഥയിലാണ്.അത് കൊണ്ട് നാം ഓരോരുത്തരും അവരവരുടെ കൈകാലുകളും മുഖവും വ്യത്തിയായി കൊണ്ട് നടക്കുക.വായുവിൽ നിന്നുള്ള പൊടി പടലങ്ങളിൽ നിന്നും വൈറസുകളിൽ നിന്നും രക്ഷ നേടാൻ നാം സ്വയം മുൻകരുതൽ എടുക്കുക(അതിനായി നാം നമ്മുടെയും മറ്റുള്ളവരുടെയും രക്ഷക്ക് തീർച്ചയായും മാസ്ക്കുകൾ ഉപയോഗിക്കണം)

സയ്യിദത്ത് റമീസാ V T
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം