ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/മികവുകൾ
ദൃശ്യരൂപം
*2017- 18 ൽ ജിഷ്ണു ഗോപാലൻ എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു.
* വിദ്യാരംഗം കലാ സാഹിത്യവേദി 2019-20 പ്രസംഗം - വിജയി- നോയൽ റിജോ
* പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കുകയും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.
* ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്
* മികച്ച എൽ എസ് എസ് പരിശീലനം
* ഇംഗ്ലീഷ് മലയാളം അസംബ്ലി
* കമ്പ്യൂട്ടർ പഠനം
മികച്ച ക്ലാസ്സ് ലൈബ്രറി
കുട്ടികളുടെ വിവിധ സർഗവാസനകൾ സ്കൂൾ മാഗസിനിലൂടെ പ്രദർശിപ്പിക്കുന്നു..