അറബിക് ദിനാചരണം
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ നമ്മുടെ രാജ്യത്തിന് അറബിനാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബിവാക്കുകൾ നാം മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട്.